Thursday, July 14, 2011

കുട്ടികള്‍


കപടത മാത്രമുള്ള ഈ ലോകത്ത് ഇതുപോലെ നിഷ്കളങ്കമായി ചിരിക്കാന്‍ കുട്ടികള്‍ക്ക് മാത്രമേ സാദിക്കു..
വേദന നിറഞ്ഞ ഹൃദയത്തെ പുഞ്ചിരി നിറഞ്ഞ മുഖം കൊണ്ട് ആവരണം ചെയ്തു ഞാന്‍ ജീവിക്കുന്നു.
ഒരു ബോണ്‍സായ് പോലെ മനുഷ്യരെയും എന്നും കുട്ടികളാക്കാന്‍ സാദിച്ചിരുന്നെങ്കില്‍ ??? ഈ ലോകവും ഒരു സ്വര്‍ഗമായി മാറിയേനെ...